OnePlus ക്രിപ്റ്റോ കറൻസി വാലറ്റ് പുറത്തിറക്കുമെന്ന് റിപ്പോർട്ട് | OnePlus Blockchain Research

ചൈനീസ് മൊബൈൽ കമ്പനി OnePlus ക്രിപ്റ്റോ കറൻസി വാലറ്റ് പുറത്തിറക്കുമെന്ന് റിപ്പോർട്ട്.
ക്രിപ്റ്റോ കറൻസി വാലറ്റ് പുറത്തിറക്കിയ മൊബൈൽ കമ്പനികളിൽ വൺപ്ലസും ഇടം പിടിക്കാം.
ഉപയോക്താക്കളോട് ക്രിപ്റ്റോ നിക്ഷേപത്തിൽ വൺ പ്ലസ് സർവേ നടത്തിയിരുന്നു.
നിക്ഷേപത്തിനായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകൾ ഏതാണെന്നും സർവ്വേ അന്വേഷിക്കുന്നു.
ക്രിപ്‌റ്റോ കറൻസികളെക്കുറിച്ച് ഉപയോക്താക്കളുടെ ഫീഡ്‌ബാക്ക് നേടുന്നതിനാണ് സർവ്വേ.
Coinbase, Gemini, Robinhood, Binance തുടങ്ങി ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളെക്കുറിച്ചും ചോദ്യമുണ്ട്.
ബിറ്റ്കോയിൻ, Ethereum, Dogecoin ഇവ യുവ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ പ്രചാരത്തിലുണ്ട്.
OnePlus Blockchain Research എന്ന പേരിലാണ് കമ്പനി സർവ്വേ സംഘടിപ്പിച്ചിരിക്കുന്നത്.
ബിറ്റ്കോയിനുൾപ്പെടെയുളളവ പിന്തുണയ്ക്കുന്ന ബ്ലോക്ക്ചെയിൻ വാലറ്റ് സാംസങ്ങ് വാഗ്ദാനം ചെയ്യുന്നുണ്ട്.
‘EXODUS 1 എന്ന പേരിൽ തായ്വാനീസ് കമ്പനി HTC ബ്ലോക്ക് ചെയിൻ ഫോൺ പുറത്തിറക്കിയിരുന്നു.
ആപ്പിളും ക്രിപ്‌റ്റോകറൻസി ഇടപാടിലേക്ക് പ്രവേശിക്കുന്നുവെന്ന സൂചനകൾ വരുന്നുണ്ട്.
ക്രിപ്റ്റോ കറൻസി ഇൻഡസ്ട്രി എക്സ്പീരിയൻസുളള ബിസിനസ് ഡെവലപ്‌മെന്റ് മാനേജരെ ആപ്പിൾ തേടിയിരുന്നു.

Subscribe Channeliam YouTube Channels here:
Malayalam ► https://www.youtube.com/channelim
English ► https://www.youtube.com/channeliamenglish
Hindi ► https://www.youtube.com/c/ChannelIAMHindi

Stay connected with us on:
► https://www.facebook.com/ChanneliamPage/
► https://twitter.com/Channeliam
► https://www.instagram.com/channeliamdotcom
► https://www.linkedin.com/company/channeliam

Update

Steve Rich's Exciting New Book: A Journey into the World of Forex Trading!

Interview

#oneplus #cryptocurrencywallet #oneplusfeatures #Coinbase #Gemini #Robinhood #Binance #apple #mobilephones #smartphones #samsung #smartphones #gadgetnews #digitalmoney #mining #bitcoin @OnePlus @OnePlus India @Apple @Apple India @Samsung @Samsung India @HTC #chinesephone #htcexodus1 #htc #Ethereum #Dogecoin #OnePlusBlockchainResearch #mobilecompanies #businessdevelopment #gadgets #cryptoinvestment #latestnews #oneplussurvey #news #latestgadgetnews #banking #channeliam