ഇലക്ഷനിൽ Blockchain ഉപയോഗിക്കാൻ കമ്മീഷൻ | Aim Is To Facilitate Remote Voting | Sunil Arora

തെരഞ്ഞെടുപ്പിൽ Blockchain സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഇലക്ഷൻ കമ്മീഷൻ.
ഇതിനായി കമ്മീഷൻ ഐഐടി-മദ്രാസുമായി ചേർന്ന് പദ്ധതി രൂപീകരിച്ചു.
റിമോട്ട് വോട്ടിങ് സുഗമമാക്കുകയാണ് ലക്‌ഷ്യം.
2024 ലെ പൊതുതെരഞ്ഞെടുപ്പിൽ മാറ്റം പ്രകടമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ.
നാഷണൽ പോലീസ് അക്കാദമിയിൽ ഐപിഎസ്. ട്രെയിനികളുമായി സംവദിക്കുകയായിരുന്നു അറോറ.
“ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം നല്ലതെങ്കിലും നിയമ ഭേദഗതികളും സമവായവും ആവശ്യമാണ്.
വോട്ടർ ഐഡിയുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്ന പ്രക്രിയ നടന്നു വരികയാണെന്നും അറോറ.

Subscribe Channeliam YouTube Channels here:
Malayalam ► https://www.youtube.com/channelim
English ► https://www.youtube.com/channeliamenglish
Hindi ► https://www.youtube.com/c/ChannelIAMHindi

Stay connected with us on:
► https://www.facebook.com/ChanneliamPage/
► https://twitter.com/Channeliam
► https://www.instagram.com/channeliamdotcom
► https://www.linkedin.com/company/channeliam

Update

Steve Rich's Exciting New Book: A Journey into the World of Forex Trading!

Interview

#blockchain #electionnews #politics #indianpolitics #electioncommissionofindia #sunilarorachiefelectioncommissioner #sunilarora #blockchainelection #blockchaintechnology #blockchaintechnologyinelections #iitmadras #remotevotingsystem #remotevoting #voterid #election #news #politicsnews #india #governmentnews #shortnews #channeliam